.es
ദൃശ്യരൂപം
അവതരിച്ചത് | 14 ഏപ്രിൽ 1988 |
---|---|
TLD type | Country code top-level domain |
നില | Active |
രജിസ്ട്രി | Red.es |
Sponsor | Red.es |
Intended use | Entities connected with സ്പെയിൻ |
Actual use | Very popular in Spain, (Rare) also used in typosquatting due to misspellings of .eus domains. Also, used for domain hacks in multiple languages. |
Registration restrictions | None for second-level registrations after 2005 phase-in of open registration; there are restrictions on some of the specific subdomains |
ഘടന | Registrations are taken directly at the second level or at the third level beneath various second-level subdomains |
Documents | Spanish domain-related legislation |
Dispute policies | Extrajuridical conflict resolution system for ".es" domain names |
വെബ്സൈറ്റ് | dominios.es |
.es എന്നത് സ്പെയിന് വേണ്ടിയുള്ള ഇൻറർനെറ്റ് കൺട്രി കോഡ് ടോപ് ലെവൽ ഡൊമെയ്നാണ്. നെറ്റ്വർക്ക് ഇൻഫർമേഷൻ സെൻറർ ഓഫ് സ്പെയിനാണ് ഈ ഡൊമെയ്ൻ കൈകാര്യം ചെയ്യുന്നത്.
സെക്കൻഡ്-ലെവൽ ഡൊമെയ്ൻ
[തിരുത്തുക]- .com.es - എല്ലാവർക്കും
- .nom.es - എല്ലാവർക്കും
- .org.es - എല്ലാവർക്കും
- .gob.es - സർക്കാർ സൈറ്റുകൾക്ക്
- .edu.es - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
പുറം കണ്ണികൾ
[തിരുത്തുക]- IANA .es whois information
- ESNIC website Archived 2003-06-18 at the Wayback Machine
- ESreg .es whois server
- List of accredited registrars Archived 2009-12-12 at the Wayback Machine