റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്
ദൃശ്യരൂപം
വൃക്തികൾകും സ്ഥാപനങ്ങൾകുമിടയിൽ തൽസമയം പണം കൈമാറുന്നതിനുള്ള പേയ്മെൻറ് സംവിധാനം. കൈമാറ്റം ചെയ്യുവുന കുറഞ്ഞ തുക രണ്ടു ലക്ഷം രൂപ. ഉയർന്ന പരിധി ഇല്ല. സ്വന്തം ബാങ്കിൻറ്റെ ശാഖകൾകിടയിൽ മറ്റു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം കൈമാറാം .