P Sreekumar
Specialized in Historical and Comparative Linguistics (Dravidian languages)
Linguistic Typology (South Asian languages) and
History of Linguistics
Supervisors: Prof. R. E. Asher
Phone: Tel: +91- 8570- 278210, Mob: +91- 09441330821
Address: Department of Dravidian and Computational Linguistics
Dravidian University, Kuppam
Chittor (dist) Andhra Pradesh, INDIA, Pin 517 426

less
Related Authors
Joseph Carroll
University of Missouri - St. Louis
Na'ama Pat-El
The University of Texas at Austin
James Elkins
School of the Art Institute of Chicago
Dominik Wujastyk
University of Alberta
Ahmar Mahboob
The University of Sydney
Beatrice Jauregui
University of Toronto
Alexander Nikolaev
University of Cyprus
Rachel Nordlinger
University of Melbourne
David Seamon
Kansas State University
James Mallinson
University of Oxford
InterestsView All (40)
Uploads
Books by P Sreekumar
Papers by P Sreekumar
“ഗ്രഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾ ഗൃഹം വിട്ട് കെട്ടിഞെളിഞ്ഞു രാജ്യാകാര്യാദികൾ നടത്തുകയോ സഭകൂടി പ്രസംഗങ്ങൾ തട്ടിമൂളിക്കുകയോ ചെയ്യണമെന്നില്ല” (ചട്ടമ്പിസ്വാമികൾ 1906)
1.ആമുഖം: ഭാരതം ഒരു വിശ്വഗുരുവായി സംക്രമിക്കുകയാണ് (Hall 2019:81-104, Kapoor & Aavadhesh 2005 a&b)). വിശ്വഗുരുവായി സംക്രമിക്കുന്ന ഭാരതം ലോകത്തിനാകെ ഒരു ബോധനസ്റ്റേറ്റ് (pedagogic state) ആകേണ്ടിയിരിക്കുന്നു. ഒരു രാഷ്ട്രീയസ്റ്റേറ്റ് (political state) വ്യാപിക്കുന്നത് ഭൗതികമായി ആണ്. എന്നാൽ ബോധനസ്റ്റേറ്റ് വ്യാപിക്കുന്നത് രാഷ്ട്രീയ സ്വരൂപമായല്ല. മറിച്ച് ഒരു സോഫ്റ്റ് സ്റ്റേറ്റായാണ്. അതായത്, രാഷ്ട്രഭേദമന്യേ എല്ലാ സമൂഹങ്ങളിലെയും മനുഷ്യ൪ക്ക് എത്താനാവുന്ന ഉന്നതമായ ഒരു മാനവിക അവസ്ഥയിലേക്ക് സമസ്തത്തെയും നയിക്കുന്ന ഒരു ആത്മീയ നേതൃത്വത്തിലേക്കാണ് ഭാരതം വികസിക്കുന്നത് (Hall: 2019). “ലോകാസമസ്താ സുഖിനോ ഭവന്തു” എന്ന അവസ്ഥയിലേക്ക്. ആ അവസ്ഥയിലേക്ക് ഭാരതത്തെതന്നെ ആദ്യം ആഭ്യന്തരമായി പരിവ൪ത്തിപ്പിക്കേണ്ടതുണ്ട് പരിഷ്കരിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള പരിവ൪ത്തനത്തിനുള്ള ദ൪ശനങ്ങളുടെയും ചിന്തകളുടെയും ഉറവിടങ്ങൾ ഭാരതത്തിലെ പൗരാണികവേദോപനിഷത്തുകളും ശ്രുതികളും, സ്മൃതികളും ധ൪മ്മസൂത്രങ്ങളും മാത്രമല്ല. സംസ്ക്യതത്തിൽ രേഖപ്പെടുത്തിയിട്ടുള്ളവയോടൊപ്പംതന്നെ അവയുടെ കലാകാലങ്ങളിലുള്ള വ്യാഖ്യാനങ്ങളെയും അവയുടെ ഉൾക്കൊള്ളലുകളെയും തള്ളിക്കളയലുകളും ഭാരതീയബോധനഉറവിടങ്ങളാണ് (pedagogic sources). ഒപ്പം, ഭാരതത്തിലെ പ്രാകൃതവും തമിഴും ഉൾപ്പെടെയുള്ള എല്ലാഭാഷകളിലും എഴുതപ്പെട്ട എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും ബോധനഭാരതത്തിന്റെത വൈവിദ്ധ്യമാ൪ന്ന പാഠപുസ്തകങ്ങളാണ്, അഥവാ, വിശ്വഗുരുവായ ഭാരതത്തിന്റെെ സമഗ്രമായ ബോധന ഉറവിടങ്ങളാണ് ഇവയെല്ലാം. ഭാരതത്തിലെ എല്ലാ ഭാഷകളിലുമുള്ള ഇത്തരത്തിലുള്ള ബോധന ഉറവിടങ്ങൾ അന്വേഷിക്കുന്നതിന്റെല ഭാഗമാണ് ഈ പഠനം. ചട്ടമ്പിസ്വാമികളുടെ (1853–1924) സ്ത്രീപുരുഷസംബന്ധിയായ “പ്രപഞ്ചത്തിൽ സ്ത്രീപുരുഷൻമാ൪ക്കുള്ള സ്ഥാനം (1906)” എന്ന പ്രബന്ധം മലയാളത്തിൽ നിന്നുള്ള ഒരു ബോധനഉറവിടമായി പരിഗണിക്കാമോ എന്നാണ് പരിശോധിക്കുന്നത്. പ്രബന്ധത്തിന്റെന ആദ്യഭാഗത്ത് സ്വാമികളുടെ ഈ പ്രബന്ധം എഴുതിയ സന്ദ൪ഭം വിവരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് പ്രബന്ധത്തിന്റെ ചുരുക്കം അവതരിപ്പിക്കുന്നു. മൂന്നാമത്തെ ഭാഗത്ത് പ്രബന്ധം പരിശോധിച്ച് ചില നിഗമനങ്ങളിലേക്കെത്തുന്നു. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രബന്ധം ഭാരതത്തിൽ നിന്നുള്ള ഒരു ബോധനഉറവിടമായി പരിഗണിക്കുന്നതിന്റെം പ്രശ്നങ്ങളും ച൪ച്ച ചെയ്യുന്നു.
This article assesses Francis Whyte Ellis's (1777-1819) “Note to the Introduction“ to Alexander Duncan Campbell's (1789-1857) Grammar of the Teloogoo Language (1816) in the context of the history of comparative linguistics in India. The idea of a 'South Indian family of languages', later named 'Dravidian' by Robert Caldwell in 1856, was first proposed by Ellis in 1816, and so a case could be made to claim for him the beginnings of a comparative methodology in the study of Dravidian languages. Until now, in the history of comparative Dravidian linguistics Caldwell (1814-1891) has been celebrated as the pioneer in this field. The present study attempts to establish Ellis's rightful place in this history by critically evaluating his contribution. The careful examination of the data presented by Ellis indeed suggests that he should be regarded as the discoverer of the Dravidian family of languages well before Caldwell.
German
In diesem Beitrag geht es um Francis Whyte Ellis (1777-1819) und seine “Note to the Introduction” zur Grammar of the Teloogoo Language (1816) von Alexander Duncan Campbell (1789-1857)] sowie deren Beziehung zur Geschichte der vergleichenden Sprachwissenschaft in Indien. Die Idee einer 'Südindischen Sprachfamilie', 1856 von Robert Caldwell 'Dravidisch' genannt, war 1816 bereits von Ellis vorgeschlagen worden, dessen Studien daher mit Recht als Anfang der vergleichenden dravidischen Sprachwissenschaft angesehen werden können. Bislang wurde allerdings Caldwell (1814-1891) als ihr Begründer genannt. Die vorliegende Untersuchung unternimmt den Versuch, Ellis wohlverdienten Platz in dieser Geschichte durch eine genaue Sichtung seines wissenschaftlichen Beitrages darzulegen. Eine Analyse seiner Schriften legt es in der Tat nahe, ihn und nicht Caldwell als den Entdecker der dravidischen Sprachfamilie anzusehen.
French
Dans cet article on évalue la “Note introductoire” qu'a écrite Francis Whyte Ellis (1777-1819) pour l'ouvrage d'Alexander Ducan Campbell (1789-1857), Grammar of the Teloogoo Language (1816): évaluation qui prend pour cadre l'histoire de la grammaire comparée en Inde. C'est Ellis qui, le premier, a proposé l'idée d'une 'famille linguistique de l'Inde méridionale', que Caldwell appellera plus tard 'Dravidienne' (en 1856): on pourrait donc soutenir qu'Ellis serait le véritable initiateur d'une méthode comparée appliquée aux langues dravidiennes. Jusqu'à présent c'est Caldwell (1814-1891) qui, dans l'histoire de la linguistique comparée des langues dravidennes, a eu le statut de fondateur de ce domaine. Cette étude cherche à rendre à Ellis sa juste place dans cette histoire au moyen d'une évaluation critique de ce qu'il a produit. En examinant de près les données offertes par Ellis, il semble bien qu'il faille voir en lui celui qui, bien avant Caldwell, a découvert la famille des langues dravidiennes.
P. Sreekumar
Dravidian University, Andhra Pradesh
ABSTRACT
This paper is a descriptive and typological study of the structure and type of imperative construction (henceforth IMC) in Malayalam. Based on the description of the rich glossed data it found that that the canonical IMC in Malayalam is unmarked for gender, number and person. The root forms of the verb with and without lengthening of the final vowel is the morphological realisation of imperative. The gendered vocative particle is copied towards the post verbal position in IMC. Verb initial constructions are found in the IMC of Malayalam against the general word order of SOV in Malayalam. IMC in Malayalam can be embedded and it can be reported without altering the imperative content in reported speech. There are definite seeking and indefinite seeking types of Wh- imperative in Malayalam. More than one verb can be included in IMC with imperative suffix only on the main verb. Negative IMC is formed by lexical word and negative clitics. The subject of IMC in Malayalam can be in nominative, accusative, dative, genitive and vocative cases.

India, specifically in the context of National Education Policy.
Course Outcomes: After completing the course by completing all the prescribed course works,
the participants will be able to:
1. Understand the process of translation both in theory and in practice.
2. Choose a career in translation or be able to work as a freelancer.
3. Translate any of the chosen languages.
4. Follow the global standards in translation.
5. Use the selected translation technologies.
6. Innovate translation modules based on the needs of India
Therefore, bilinguals can be trained as translators”.
Outcome of this lecture: After this lecture, the participants will be able to:
1. Understand the process of translation both in theory and in practice.
2. Get the confidence to choose a career in translation or be able to work as a freelancer.
3. Choose the language pair and the domain of translation.
4. Understand the required skills of translation.
The course seeks to provide hands-on classroom training to develop competence in the academic use of English for scholarly communication.
COURSE OUTCOMES
After completing this course, the students will be able:
1. To develop academic writing behavior.
2. To understand the differences between everyday and academic use of language.
3. Have command over the structural and componential components of academic language.
4. Evaluate themselves where they are weak in academic writing and improve themselves.
5. Acquire disciplinary literacy to interact with academia, society, and the market.
6. Use technology and tools for academic writing
The expected outcome of the class: After participating in this class, the participants will be able to:
1. To understand the importance of language as a medium of higher education instruction in the National Education Policy 2020.
2. To understand the problem of English-only medium higher education in India.
3. To build confidence among teachers about the potential academic outcomes through English + Indian language bilingual medium HE.
4. To practice bilingual disciplinary literacy in any discipline in the classroom.
Ravanan: Suparswan’s words touch the core of myself. Was my life such a meaningless waste? Let the veteran grandsire comment on it.
By C N Sreekantan Nair, Lanka Lakshmi (translated by Bini B S appeeard in Samyukta)
Macbeth : “Rather, life is a tale told by an idiot, full of sound and fury, signifying nothing”. By William Shakespeare from Macbeth
1. Introduction: The term narrative is becoming a common word (Martin 1996, Patterson and and Kristen 1998). It is now generally used in media and other public talks. In this first class we will discuss the basics of narratives based on the standard literature on narrative followed by a practical session in the second class.
1.1. Expected outcome: After these two classes, the participants will be able:
• to understand why human creates narratives;
• to understand the potential of narrative research in the social sciences;
• to identify the narratives.
1.2. Structure of the class: In the first part of the class, we will discuss why human tell stories, followed by a discussion on why stories are relevant to social science research. In the third part, we will discuss how stories are possible in language. In the fifth part, we will introduce the Labovian paradigm of narrative for further training in identifying, describing and explaining narratives (Labov 1967, 1972, 1997 &2001).
(1) be exposed to and integrated into the diverse linguistic traditions of India, (2). acquire and perform the disciplinary literacy in the different linguistic traditions of India, (3) be able to present the linguistic tradition of India for contemporary approximation and advancement, (4) be able to appropriate and advance the linguistic heritage of India on par with modern linguistics.
(ചൈനീസ്പഴമൊഴി)
ചുരുക്കം
അടിസ്ഥാന ഭാഷാശാസ്ത്രം എന്താണെന്ന് പരിചയപ്പെടുത്തുകയാണ് ഈ ക്ലാസ്സിൽ. ആദ്യഭാഗത്ത് അടിസ്ഥാന ഭാഷശാസ്ത്രം എന്താണെന്ന് നിർവചിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് അടിസ്ഥാന ഭാഷാശാസ്ത്രത്തിന്റെ് പ്രാഥമിക തത്ത്വങ്ങൾ അവതരിപ്പിക്കുന്നു. മൂന്നാമത്തെ ഭാഗത്ത് അടിസ്ഥാന ഭാഷാശാസ്ത്രത്തിൽ അറിഞ്ഞിരിക്കേണ്ട സങ്കൽപനങ്ങളെയും, നാലാമത്തെ ഭാഗത്ത്, അടിസ്ഥാന ഭാഷാശാസ്ത്രത്തിന്റെേ രീതിശാസ്ത്രവും പരിചയപ്പെടുത്തുന്നു. തുടർന്ന്, അടിസ്ഥാനഭാഷശാസ്ത്രത്തിൽ പിന്തുടരാവുന്ന സ്റ്റാൻഡേർഡുകൾ അവതരിപ്പിക്കുന്നു. അവസാന ഭാഗത്ത്, അടിസ്ഥാന ഭാഷാശാസ്ത്രത്തിൽ പ്രവർത്തിക്കുന്ന ഭാഷാശാസ്ത്രജ്ഞർ സ്വീകരിക്കേണ്ട ജീവിത ശൈലികളെയും നൈതനിക തത്വങ്ങളെയും ചർച്ച ചെയ്യുന്നു.
2. The scope of this workshop: Efficiency in academic writing (scientific communication) among students, researcher and teachers positively correlate with the quality and quantity of research publication across the disciplines. However, none of the Indian public Universities except Dravidian University give required attention towards the capacity building in academic writing in postgraduate programmes. On the contrary, training in academic writing is an obligatory component in university education in developed nations where the research publication is relatively very high. This is the first time in India; this issue is addressed with a concrete proposal for a training programme. Therefore, this proposal is a pioneering one in this kind in India.
3. Objective: This one-day workshop will help you to acquire the skill of academic writing by exposing the principles at first and you will be engaged in the practices of structural and componential competence of academic writing.
Note: CCL is an advanced area of linguistics today. Only the basics of CCL is introduced in this class. A details list of reading materials is given in this handout with some supplementary articles, books and handbooks.
First part of the paper gives a brief biographical sketch of BhK followed by a presentation of his contribution in the second part. Third part discusses how far his major works contributed towards the advancement of CDL from the pre-paradigmatic stage to paradigmatic stage. Finally, a few of the controversies left by him still remain unsettled are listed for the further development of CDL. A chronologically arranged list of his publications appeared in English is given at the end of the paper. The impact of his contributions in CDL is measured based on citation indexes and other standard impact measures. Based on those measures the paper is reaching towards a point of conclusion that Telugu Verbal Bases: A comparative and descriptive study by BhK in 1957 later published in 1961 is the substantial contribution with a paradigmatic impact in CDL. Later his magnum opus Dravidian Languages in 2003 is the compilation of his whole studies interacts with the field since 1957. Therefore, these two works by BhK and the years in which both were published, i.e. 1961 and 2003 are considered as internal chronological landmarks in the history of CDL. Based on this article I conclude that BhK represents beginning of the two phases in the development of CDL. Former is the third phase of the development of CDL begins with the establishment of comparative and historical paradigm of CDL in 1961. Later is the compilation of the total results of the development of CDL since 1961 by all the scholars in 2003 in his Dravidian Languages.
2. Context: Comparative Dravidian Linguistics (henceforth CDL) the comparative and historical study of Dravidian family of languages is reaching to an age of two hundred years of development in 2016. No demonstrable attempts have been made to write a comprehensive history of CDL. There exist a number of articles and introductory remarks in Burrow & Emeneau (1984: vii), Krishnamurti (2001: 99-120, 243-260, 370-382; 2003: 30-35), Subrahmanyam (1987, 1988, 2007), Reddy (2000, 2005), Zvelebil (1956, 1997: xiv-xxvi), Gopinathan Nair (2005) and Sreekumar (2009, 2010).These individual articles and observations in books offer chronological sketches of the development of comparative Dravidian linguistics. According to Robins, one of the tasks these works is to give “bibliographical accounts of the work of individual scholars who have been influential in the course taken by linguistic science during some part of its history” (stated in Koerner 1978: xii-xiii). Based on Koerner’s (1995b: 4-6) classification of the history of linguistics, these articles come under the heading of ‘summing-up histories of linguistics’. The alphabetical index of articles, reviews and reports published in Historiographia Linguistica I–XXV (1973/74–1998) compiled by Koerner (2000: 69-196) suggests that the history of linguistics in India and especially concerning comparative Dravidian linguistics has not been sufficiently explored. Elsewhere, Koerner observes that “a discipline comes of age when it seriously contemplates it own past” (1995b: 3). CDL is reaching towards an age now. Therefore, a comprehensive history of CDL is a desideratum.
(The Ministry for Culture and the Church, Norway 2008]
“കഴിയുന്നടുത്തെല്ലാം നമുക്ക് മലയാളം ഉപയോഗിക്കാം, ആവശ്യമുള്ളിടത്ത് ഇംഗ്ലീഷും”
1. ആമുഖം: മലയാളവുമായി ബന്ധപെട്ട കേരളത്തിന്റെആ രണ്ട് തരത്തിലുള്ള വൈഷമ്യങ്ങളാണ് ഈ പ്രബന്ധത്തില്‍ ചര്ച്ചശ ചെയ്യുന്നത്. ഒന്ന്: ഭരണഭാഷ മലയാളം ആക്കുന്നതുമായി ബന്ധപെട്ടിട്ടുള്ള വൈഷമ്യങ്ങള്‍. രണ്ട്: മലയാളം അധ്യയനമാധ്യമമായും നിര്ബ്ന്ധിതഭാഷയായും പഠിപ്പിക്കുന്നത് സംബന്ധിച്ചുള്ള വൈഷമ്യങ്ങള്‍. ലേഖനത്തിന്റെയ ആദ്യഭാഗത്ത് ഭാഷയുമായി ബന്ധപെട്ട മനുഷ്യന്റൊ പൊതുവായ വികസന, വിമോചന സാധ്യതകളെ അവതരിപ്പിക്കുന്നു. തുടര്‍ന്ന് , ഭദ്രഭാഷാസമൂഹം (safe language community) എന്ന ഭാഷാസാമൂഹിക സങ്കല്പപനം അവതരിപ്പിക്കുന്നു. പിന്നീട്, ഈ സങ്കല്പപത്തെ കേരളസമൂഹവുമായി ബന്ധപെടുത്തി പരിശോധിക്കുന്നു. ഈ ചര്ച്ചപയുടെ അടിസ്ഥാനത്തില്‍ ഭരണഭാഷ മലയാളമാക്കലും, നിര്‍ബ ന്ധിത മലയാള അധ്യയനവും എങ്ങനെയാണ് കേരളസമൂഹത്തില്‍ വൈഷമ്യം നിറഞ്ഞതാകുന്നുതെന്നും ചര്ച്ചമ ചെയ്യുന്നു. ഈ വൈഷമ്യങ്ങളെ കുറിച്ചുള്ള ചര്ച്ചതയുടെ അടിസ്ഥാനത്തില്‍ സ്കാന്ഡിനനേവിയന് മാതൃകയിലുള്ള, പ്രത്യേകിച്ചും നോര്വേടജിയന് മാതൃകയിലുള്ള ദ്വിഭാഷാനയമാണ് കേരളത്തിന് അനുയോജ്യമെന്നും നിര്ദ്ദേചശിക്കുന്നു. കഴിയുന്നെടുത്തെല്ലാം മലയാളം ഉപയോഗിക്കുന്നതിന് ഭാഷയെയും ഭാഷകരെയും പ്രാപ്തരാക്കുക, വേണ്ടിടത്ത് ഇതരഭാഷകളുടെ സാധ്യതകളെ ഉപയോഗിക്കാന്‍ ഭാഷകരെ പ്രാപ്തരാക്കുന്നതുമായ ഒരു ബഹുഭാഷാ നയവും ആസൂത്രണവുമാണ് കേരളത്തിനുതകുന്നത് എന്നും നിര്ദ്ദേ ശിക്കുന്നു.
സംസ്കൃത-തമിഴ്-യൂറോപ്യന്‍ വ്യാകരണ പാരമ്പര്യങ്ങളിലേക്കെല്ലാം കേരളപാണിനീയത്തിന് ആഴത്തിലുള്ള വേരോട്ടമുണ്ട്. വൈവിധ്യമാര്‍ന്ന വ്യാകരണ സങ്കല്പ്ന സങ്കേതങ്ങളുടെ സമ്യക്കായ സമന്വയമാണ് കേരളപാണിനീയത്തിന്റെസ തടിത്തണ്ടിനെ ശക്തി. വാദങ്ങളുടെയും, അപവാദങ്ങളുടെയും കണാവുന്നതും, പിടിച്ചു കുലുക്കാവുന്നതും, വലിഞ്ഞു കയറാവുന്നതുമായ ഏറെ വള്ളികളുണ്ട് കേരളപാണിനീയത്തില്‍. വിവരണത്തേക്കാളേറി നില്ക്കു ന്ന വിശദീകരണങ്ങളുടെ എത്തിപിടിക്കാവുന്ന ഏറെ ശാഖകളും. അങ്ങനെ മലയാളത്തിന്റൊ നടുമുറ്റത്ത് ഒരു നൂറ്റാണ്ടായി വളര്ന്ന്ക നിറഞ്ഞ് ഭാഷാപഠനത്തിന് തണല്‍ നല്കിു അനസ്യൂതമായ ഇലയിളക്കത്തോടെ പടര്‍ന്ന്് നില്ക്കു ന്ന ഒരു ആല്മഏരം പോലെയാണ് കേരളപാണിനീയം. സംസ്കൃതത്തിന് അഷ്ടാധ്യായി പോലെയും, തമിഴിന് തൊല്ക്കാ പ്പിയം പോലെയും ആണ് മലയാളത്തിന് കേരളപാണിനിയം. ഒരു നൂറ്റാണ്ടിന് ശേഷവും കേരളപാണിനീയത്തെ മലയാളത്തിന്റെൂ പ്രഥമവ്യാകരണം ആക്കുന്നത് അതിന്റെ് ഉപയോഗമൂല്യമല്ല (extrinsic value), മറിച്ച് അതിന്റെ നൈസര്ഗ്ഗി കതയാണ് (intrinsic value). ആ നൈസര്ഗ്ഗിeകതയുടെ പ്രത്യേകതകളെ അന്വേഷിക്കേണ്ടത് മലയാള വ്യാകരണപാരമ്പര്യത്തിലാണ്. അതിനുള്ള ഒരു രു എളിയ ശ്രമമാണ് ഈ ലേഖനം.
Selected References
Ameka, Felix, Alan Dench and Nicholas Evans, Eds. (2006). Catching Language: The Standing Challenge of Grammar-Writing. Berlin, Mouton de Gruyter.
Ezhuthachan, K. N. 2008. The History of the Grammatical Theories in Malayalam. Thiruvananthapuram: International School of Dravidian Linguistics.
Lehmann, Christian and Elena Maslova (2004). 'Grammaticography.' In Geert Booij, Christian Lehmann, Joachim Mugdan and Stavros Skopeteas, Eds. Morphology: An International Handbook on Inflection and Word-Formation. Berlin, Walter de Gruyter: 1857-1882.
Nordhoff, Sebastian, Ed. (2012). Electronic Grammaticography. Language Documentation and Conservation Special Publication No. 4.
Payne, Thomas E. and David J. Weber, Eds. (2006). Perspectives on Grammar Writing, Studies in Language 30.2
Rajaraja Varma, A. R. 2005 [1896, 1917]. Kēraḷa Pāṇiṉīyam. Kottayam: DC Books.
Ontological: Alien are NOT in the universe.
The next level is the representative. It is the negation of the stated affirmation or negation.
Representational: It is not true that alien exist in the universe.
It is not true that alien do not exist in the universe.
However, affirmation is often never the categorical opposite of negation. Everything can be negated. On the contrary, all negations cannot be affirmed. It implies that negation is not binary. Negation and affirmation are one of the points across the spectrum span between existence and nonexistence. Therefore, across languages, and within language the expression of negation is diverse. Such diversity implies that negation is not representing the nonexistence but different types of existences as we perceive. These principles are the principal basis of the following description of negation in Malayalam.
“ഗ്രഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾ ഗൃഹം വിട്ട് കെട്ടിഞെളിഞ്ഞു രാജ്യാകാര്യാദികൾ നടത്തുകയോ സഭകൂടി പ്രസംഗങ്ങൾ തട്ടിമൂളിക്കുകയോ ചെയ്യണമെന്നില്ല” (ചട്ടമ്പിസ്വാമികൾ 1906)
ചുരുക്കം
ഭാരതത്തിലെ പൗരാണിക ഭാഷാപഠന പാരമ്പര്യത്തെ പരിഷ്കരിച്ച് ഉൾക്കൊണ്ട് സമസ്ഥലോകരുടെയും ഭാഷാക്ഷേമത്തിനും (linguistic wellbeing), ഭാരതത്തിൻറെ ഭാഷാ ഐക്യദാ൪ഢ്യത്തിനും (linguistic solidarity) ഭാഷാപ്രതിഭാസത്തിൻറെ വൈവിദ്ധ്യമാ൪ന്ന അപാരതയെ (diverse immensity) അന്വേഷിക്കുന്നതിനുമുള്ള ഭാഷാപഠനമാണ് ഭാരതീയഭാഷാശാസ്ത്രം. കൊളോണിയലായ ഭാഷാകുടുംബ വിഭാഗീയതക്ക് പകരം, ഭാരതത്തിലെ ഭാഷകളുടെ സമ്പ൪ക്കസമന്വയത്തിന്റെ വിവരണവും വിശദീകരണവും ഭാരതീയ ഭാഷാശാസ്ത്രത്തിലെ പ്രധാന പഠനപദ്ധതിയാണ്. ഇങ്ങനെ ഒന്നിലധികം ഭാഷകൾ ഭാഷാകുടുംബാതീതമായി സമ്പ൪ക്കത്തിലും സമന്വയത്തിലും ആകുന്ന ഭാഷാപ്രദേശങ്ങളാണ് ഭാഷാമേഖലകൾ. ഭാരതം ഒരു ഭാഷാമേഖല (linguistic area) ആണ്. ഒപ്പം ഭാരതത്തിലുടനീളം നിരവധി സൂക്ഷ്മ ഭാഷാമേഖലകളുമുണ്ട് (micro linguistic area). അത്തരത്തിലുള്ള ഒരു സൂക്ഷ്മഭാഷാഭാഷാമേഖലയായി ബഹുഭാഷാ ജില്ലയായ കാസ൪കോടിനെ പരിഗണിക്കാമോ എന്ന് ഈ പ്രബന്ധം പരിശോധിക്കുന്നു. കാസ൪കോഡ് ജില്ലയിലെ ഭാഷാവൈവിദ്ധ്യത്തെ ഒരു സൂക്ഷ്മഭാഷാമേഖല ആയി പരിഗണിക്കാമോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രാഥമിക രീതിശാസ്ത്രവും അവതരിപ്പിക്കുന്നു.
Reference
[1] Sharon etl. 2018. Language Translation During Disaster: A Comparative Analysis of Five National Approaches. International Journal of Disaster Risk Reduction 31: 627-636.
[2] Singh, Lisa, et al. 2020. A first look at COVID-19 information and misinformation sharing on Twitter. web: https://arxiv.org/abs/2003.13907
[3] Corpus analysis of the language of Covid-19. https://public.oed.com/blog/corpus-analysis-of-the-language-of-covid-19/#
[4] Social change and linguistic change: the language of Covid-19 https://publ ic.oed.com/blog/the-language-of-covid-19/
[5] How ‘Social Distancing’ Can Get Lost in Translation https://www.smithsonianmag.com/arts-culture/how-social-distancing-can-get-lost-translation-180974723/
[6] Supreme Court of India , Writ 11103/2020 dated 8.05.2020 https://main.sci.gov.in/supremecourt/2020/9761/9761_2020_1_8_21570_Order_23-Mar-2020.pdf
[7] William. How do you say 'social distancing' in Swahili? https://www.kff.org/news-summary/more-news-in-global-health-512/
[8] COVID-19 Pandemic: Language matters https://en.iyil2019.org/all-resources/covid-19-pandemic-language-matters/
[9] UN 2020. Indigenous Peoples and COVID-19 A Guidance Note for the UN System prepared by the UN Inter- Agency Support Group on Indigenous Issues. https://www.un.org/development/desa/indigenouspeoples/wp-content/uploads/sites/19/2020/04/Indigenous-peoples-and-COVID_IASG_23.04.2020-EN.pdf
(Indian linguistics area: contact and convergence)
പി. ശ്രീകുമാര്‍, ദ്രാവിഡ സര്‍വ്വnകലാശാല
ചുരുക്കം
ഭാഷകള്‍ വളരുന്നത് പരസ്പരമുള്ള സമ്പര്ക്കാത്തിലൂടെയും സമന്വയത്തിലൂടെയുമാണ്. ഭാഷകള്‍ തമ്മിലുള്ള സമ്പര്ക്കതത്തെയും സമന്വയത്തെയും കുറിച്ച് അന്വേഷിക്കുന്ന ഭാഷാശാസ്ത്ര പഠനമേഖലയാണ് സമ്പര്ക്കു-സമന്വയ ഭാഷാശാസ്ത്രം (contact and convergence linguistics). വൈവിധ്യമാര്ന്നാ ഭാഷകള്ക്ക്് മീതേ ഭാഷാസാര്വ്വsലൗകികത (linguistic universal) കണ്ടെത്താനുള്ള രേഖീയതയിലല്ല, മറിച്ച്, വെത്യസ്തഭാഷകള് സംസാരിക്കുന്ന മനുഷ്യര്‍ ഭാഷാവൈവിധ്യത്തെ വിനിമയസൗകര്യത്തിനായി പരസ്പരം എങ്ങനെ സമന്വയിപ്പിക്കുന്നു എന്നാണ് ഈ പഠനമേഖല അന്വേഷിക്കുന്നത്. ലോകത്തിലെ ഭാഷാവൈവിധ്യം മനുഷ്യരുടെ വൈവിധ്യമാര്ന്നക സാമൂഹികസര്ഗ്ഗാനതമകതയുടെ പ്രകടനവും ഭൗതികഅതിജീവനത്തിന്റെി സാധ്യതയുമാണ്. അതുകൊണ്ട്, ഭാഷകള്‍ തമ്മിലുള്ള സമ്പര്ക്ക്വും സമന്വയവും മനുഷ്യരുടെ ഭൗതികമായ അതിജീവനത്തിന്റെ മാര്ഗ്ഗംവും ഫലവുമാണ്. ഇന്ത്യന്‍ ഭാഷാമേഖലയെ അടിസ്ഥാനമാക്കി ഭാഷകള്‍ തമ്മിലുള്ള സമ്പര്ക്കകത്തെയും സമന്വയത്തെയും പരിചയപെടുത്തുകയാണ് ഈ കുറിപ്പ്.
1. ആമുഖം
2. ഭാഷാവ്സതുതകള്
3. ഭാഷാസമ്പര്‍ക്കം, സമന്വയം
4. ഇന്ത്യന്‍ ഭാഷാമേഖല
5. ഇന്ത്യയിലെ സൂക്ഷ്മഭാഷാമേഖലകള്
5.1. മധ്യഇന്ത്യ
5.2. ഒറീസ
5.3. കാസര്ഗോതഡ്
6. ചുരുക്കം
അനുബന്ധം: അടിസ്ഥാന സങ്കല്പെനങ്ങള്, സിദ്ധാന്തങ്ങള്‍
സഹായക ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍
காத்தோம்பல் சொல்லின்கட் சோர்வு.
ആക്കമും കേടും അതനാൽ വരുതലാൽ
കാത്തോംപൽ ചൊല്ലിൻകൺ ചോ൪വു
അ൪ത്ഥം: “വാക്കാൽ വരും നേട്ടം, കോട്ടവും ആകയാൽ
കാക്കണം വാക്കു തെറ്റാതെ” (തിരുക്കുറൾ: ചൊൽവമൈ 65)
अनुद्वेजकता - सत्य -
स्वाध्याय हित कीर्तनैः ,
सौष्ठव प्रियताभ्यां च नियतं वाग्विशुध्य
അനുദ്വേജകതാ സത്യ സ്വാദ്ധ്യായഹിതകീ൪ത്തനൈ:
സൗഷ്ഠവ പ്രിയതാഭ്യാം ച
നിയതം വാഗ്വിശുദ്ധൄതി
അ൪ത്ഥം: “മറ്റുള്ളവ൪ക്ക് ഉദ്വോഗം ഉണ്ടാക്കാതിരിക്കുക, സത്യം, സ്വാധ്യായം, ഹിതോക്തി, സൗഷ്ഠവം, പ്രിയത്വം എന്നിവ ഉണ്ടാവുക. ഇങ്ങനെയായാൽ വാക്ക് നിയതമായി ശുദ്ധമായിത്തീരും”.
(നാരായണ ഗുരു: വാക്ശുദ്ധി).
ഉള്ളടക്കം
1.ആമുഖം
2.ഭാഷാസംഭവം
3. ഭാഷ: സക്രിയപൊതുവസ്തു
4. ഭാഷ: വെളിപ്പെടൽ
5 സംസാരിക്കൂ, സംസാരിച്ചു കൊണ്ടേ ഇരിക്കൂ
6. ഭാഷ, ജീവിതം, സൗന്ദര്യം
അരുളില്ലയതെങ്കിലസ്ഥിതോൽ സിര നാറുന്നൊരുടുമ്പുതാനവൻ മരുവിൽ പ്രവഹിക്കുമംബുവ പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം (Anukambadaskam,4 by Sreenarayan Guru). “Grace if there not, then just bone, skin and tissue a foul-smelling mass is one, like water flowering in desert stands or a flower without fruit or scent” (Translation by Vinaya Chaitanya 2022).
Abstract: Classicalness is not an intrinsic property of any language. On the contrary, it is an impression of a language community about the earlier stage of a language. This classical language consciousness is observed across societies when a language community recognizes itself with an earlier stage of its language and is enlightened out of it. This was evidenced in the Enlightenment in Europe through Latin and Greek, India through Sanskrit, and Tamil Nadu through Old Tamil. On the contrary, by officially declaring Malayalam, Kannada, Telugu, and Odia, what do the contemporary language communities of these languages identify as the classicalness of their language? This paper addresses the question of the classical consciousness of these language communities in relation to the classical past of these languages. Exploring how Sree Narayana guru, a Hindu social reformer, raised the spirit of compassion from the classical Tamil tradition of Tirukural is exemplified as the consciousness-raising practice. By converging the spirit of compassion from Tirukural with the Advaita Vedānta tradition, Narayanguru reformed Hinduism and triggered social enlightenment in Kerala. It remains a model of the contemporariness of classicalness across languages in Bharat. This paper calls for potential exploration of the contemporariness of classical languages like Malayalam, Kannada, and Telugu.
Understand the relation between morphology and syntax.
Identify the morphosyntactic features in any language.
Analyze the morphosyntactic values in any language.
Develop morphosyntactic arguments and generalizations in any of the languages you prefer to work on.
(ചൈനീസ്പഴമൊഴി)
ചുരുക്കം
അടിസ്ഥാന ഭാഷാശാസ്ത്രം എന്താണെന്ന് പരിചയപ്പെടുത്തുകയാണ് ഈ ക്ലാസ്സിൽ. ആദ്യഭാഗത്ത് അടിസ്ഥാന ഭാഷശാസ്ത്രം എന്താണെന്ന് നിർവചിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് അടിസ്ഥാന ഭാഷാശാസ്ത്രത്തിന്റെ് പ്രാഥമിക തത്ത്വങ്ങൾ അവതരിപ്പിക്കുന്നു. മൂന്നാമത്തെ ഭാഗത്ത് അടിസ്ഥാന ഭാഷാശാസ്ത്രത്തിൽ അറിഞ്ഞിരിക്കേണ്ട സങ്കൽപനങ്ങളെയും, നാലാമത്തെ ഭാഗത്ത്, അടിസ്ഥാന ഭാഷാശാസ്ത്രത്തിന്റെേ രീതിശാസ്ത്രവും പരിചയപ്പെടുത്തുന്നു. തുടർന്ന്, അടിസ്ഥാനഭാഷശാസ്ത്രത്തിൽ പിന്തുടരാവുന്ന സ്റ്റാൻഡേർഡുകൾ അവതരിപ്പിക്കുന്നു. അവസാന ഭാഗത്ത്, അടിസ്ഥാന ഭാഷാശാസ്ത്രത്തിൽ പ്രവർത്തിക്കുന്ന ഭാഷാശാസ്ത്രജ്ഞർ സ്വീകരിക്കേണ്ട ജീവിത ശൈലികളെയും നൈതനിക തത്വങ്ങളെയും ചർച്ച ചെയ്യുന്നു.
2. ഭാഷാ പ്രതിസന്ധികൾ: ഇന്ത്യ നേരിടുന്ന അഞ്ചു തരം ഭാഷാപ്രതിസന്ധികളുണ്ട്. 1: ഭാഷാവൈവിധ്യ പ്രതിസന്ധി (crisis of linguistic diversity), 2: ഭാഷമാധ്യമ പ്രതിസന്ധി (crisis of language medium), 3: ഭാഷാ ജീവന പ്രതിസന്ധി (crisis of life in language) , 4: ഭാഷാ ഉപജീവന പ്രതിസന്ധി (crisis of language employment), 5: ഭാഷാശാസ്ത്ര പാരമ്പര്യ പ്രതിസന്ധി (crisis of linguistic tradition).
The first part of the proposal deals with the relevance and followed by the objectives, structure and funding of the CASom@DU. A short list of Universities across the world with Centre for Academic Writing has given as an appendix 1 of this proposal.
CPeDL: UGC- Centre for Preservation of Endangered Dravidian Languages, Dept. of Dravidian & Computational Linguistics, Dravidian University successfully organised a Survey and GIS Mapping of Endangered Languages of Andhra Pradesh (First phase: Kuppam and Ramakuppam). This is was the first GIS based survey in this kind conducted in India. The survey identified that there are ten languages have been spoken in Kuppam and Ramakuppam: (1) Telugu, (2) Tamil, (3) Kannada, (4) Urdu, (5) Sugali, (6) Dommara, (7) Yanadi, (8) Vagiriboli, (9) Yerukula dilect of Tamil and (10) Kuruba dialect of Kannada. Identification of these languages is done with standard procedures of linguistics. The supporting linguistic data in phonetic and parallel lexicon is made available on the CPeDL website. A complete map of these languages is developed in Geographic Information System with the support of Inter University Centre for Geo-spatial Information Science and Technology, and Centre for Endangered Languages of Kerala, University of Kerala. The searchable map is available online. And, location of these languages can be searched through this map. Further, the vitality status of each language is measured based on UNESCO’s scale of language vitality. This reveals that except the literary languages like Telugu, Tamil, Kannada and Urdu, all other languages and speech forms are undergoing different levels of language endangerment. Sugali, Dommara, Yanadi, Vagiriboli, Yerukula dialect of Tamil and Kuruba dialect of Kannada are under threat. Therefore, the survey calls for an immediate revitalization of these languages by providing primary education in the mother tongue to the children of these language communities, developing language resource and strengthening the literary public sphere of these language communities. CPeDL is planning to develop a community radio for the development of these languages. Outcome of this survey is accessible on the Dravidian University website: https://www.dravidianuniversity.ac.in/CPeDL_2019/index.html
‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോവുന്നിതാപറന്നമ്മേ’
തെറ്റീ! നിനക്കുണ്ണീ ചൊല്ലാം
നൽപൂമ്പാറ്റകളല്ലേയിതെല്ലാം (കുമാരനാശാൻ: കുട്ടിയും തള്ളയും).
ഉണ്ണീ, നിനക്ക് തെറ്റിയിട്ടില്ലെന്ന് കാലം തെളിയിക്കട്ടെ!
(അയ്യപ്പപണിക്കർ: തെറ്റി, നിനക്കുണ്ണീ)
For students, research scholars and teachers………..